close
ഉള്ളടക്കത്തിലേക്ക് പോവുക

മാർബിൾ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
മാർബിൾ.
മാർബിൾ കൊണ്ട് നിർമ്മിച്ച് ലോകപ്രശസ്തമായ താജ്മഹൽ.

ചുണ്ണാമ്പുകല്ലിന്‌ താപ മർദ്ദങ്ങളുടെ സാന്നിധ്യത്തിൽ രൂപാന്തരം സംഭവിച്ച് ഉണ്ടാകുന്നതാണ്‌ മാർബിൾ. ഇതിന്റെ ഭൂരിഭാഗവും കാൽസൈറ്റ് ആയിരിക്കും. കെട്ടിടങ്ങൾ, പ്രതിമകൾ തുടങ്ങി നിരവധി ആവശ്യങ്ങൾക്ക് മാർബിൾ ഉപയോഗിച്ചുവരുന്നു.

"https://ml.wikipedia.org/w/index.php?title=മാർബിൾ&oldid=1938461" എന്ന താളിൽനിന്ന് ശേഖരിച്ചത്